Tuesday, February 20, 2018

ഗണിതവിജയം

ഗണിതവിജയം ബി ആർ സി തല ട്രൈഔട്ട് 

കൊടോളിപ്രം ഗവ എൽ പി സ്കൂളിൽ ഒമ്പതാം ദിവസം നടന്ന പ്രവർത്തങ്ങളിൽ നിന്ന്.  രസകരമായ കളികളിലൂടെയും ആകർഷകമായ സാധന സാമഗ്രികളുടെയും സഹായത്തോടെ നടത്തുന്ന പ്രവർത്തങ്ങൾ ഗണിതാശയ രൂപീകരണത്തിന് ഏറെ സഹായകമാകുന്നുണ്ട് .


കൂടുതൽ ഫോട്ടോസ് ഗ്യാലറിയിൽ ...

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...