Wednesday, November 1, 2017

കേരളപ്പിറവി ദിനത്തില്‍ സ്കൂളുകളില്‍ അധ്യാപകരും കുട്ടികളും എടുക്കേണ്ടുന്ന പ്രതിജ്ഞ.

കേരളപ്പിറവി ദിനത്തില്‍ സ്കൂളുകളില്‍ അധ്യാപകരും കുട്ടികളും എടുക്കേണ്ടുന്ന പ്രതിജ്ഞ
"മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാനഭിമാനിക്കുന്നു. മലയാളഭാഷയേയും കേരള സംസ്കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും."

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...