Tuesday, October 31, 2017

പുസ്തകപ്പയറ്റ്

പഴശ്ശി ഈസ്റ്റ് എല്‍പി സ്കൂളിന്റെ പുസ്തകപ്പയറ്റ് ക്ലിക്ക് ആവുന്നു...
 

മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി അനിതാ വേണു ഉദ്ഘാടനം ചെയ്യുന്ന പഴശ്ശി ഈസ്റ്റ് എല്‍ പി സ്കൂളിന്റെ 'പുസ്തകപ്പയറ്റി'ല്‍ പ്രശസ്ത ചെറുകഥാകൃത്തും എസ് എസ് എ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസറുമായ ശ്രീ. ടി പി വേണുഗോപാലന്‍ പങ്കെടുക്കുന്നു.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...