Tuesday, October 10, 2017

SMC

SMC പരിശീലനം 

മട്ടന്നൂർ: സർവ്വശിക്ഷാ അഭിയാൻ മട്ടന്നൂരിന്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ പി ടി എ പ്രസിഡന്റ്, മദർ പി ടി എ പ്രസിഡന്റ് തുടങ്ങിയവർക്ക് ഏകദിന പരിശീലനം നൽകി. എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ കെ.കെ.പ്രഭാകരന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു. എ.വി.രതീഷ് പദ്ധതി വിശദീകരണം നടത്തി. കെ.രാജിത്ത്, എം.സുനില, കെ.പത്മാവതി, എം.പി വിനോദ്,പി.വി.സഹീർ തുടങ്ങിയവർ സംസാരിച്ചു. ബി ആര്‍ സി അംഗങ്ങള്‍ക്കു പുറമേ 21 പേര്‍ പങ്കെടുത്തു.

കൂടുതല്‍ ചിത്രങ്ങള്‍ ഗാലറി യില്‍

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...