Wednesday, October 11, 2017

PRI Training

പഞ്ചായത്തംഗങ്ങള്‍ക്കുളള പരിശീലനം

വേങ്ങാട് പഞ്ചായത്തംഗങ്ങള്‍ക്കുളള പരിശീലനം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എന്‍ പി കോമളവല്ലിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത ഉദ്ഘാടനം ചെയ്തു.ബി ആര്‍ സി ട്രെയിനര്‍ എം ഉനൈസ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ രവീന്ദ്രന്‍, ശ്രീജിത്ത് വെള്ളുവയല്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, ഗീതമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു. എം ഉനൈസ്, ശ്രീജിത്ത് വെള്ളുവയല്‍ എന്നിവര്‍ ക്ലാസ്സെടുത്തു.


No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...