Tuesday, October 31, 2017

പ്രീടെസ്ററ് മൂല്യനിര്‍ണയം വിലയിരുത്തല്‍ രേഖ

 പ്രീടെസ്ററ് മൂല്യനിര്‍ണയം വിലയിരുത്തല്‍ രേഖ
 24.10.17 ന് കഴിഞ്ഞ പ്രീടെസ്ററിന്റെ മൂല്യനിര്‍ണയം നടത്തിയ ശേഷമുളള വിലയിരുത്തല്‍ രേഖ ഇന്നു (31.10.17) തന്നെ ഗൂഗിള്‍ ഷീറ്റില്‍ പൂരിപ്പിച്ചു തരേണ്ടതാണ്. ഗൂഗിള്‍ ഷീറ്റ് എല്ലാ സ്കൂളിലേക്കും മെയില്‍ ചെയ്തിട്ടുണ്ട്. കൂടാതെ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്തും ഷീറ്റ് പൂരിപ്പിക്കാവുന്നതാണ്.

ഗൂഗിള്‍ ഷീറ്റിനായി ഇവിടെ ക്ലിക്കു ചെയ്യുക

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...