Thursday, October 12, 2017

PRI Training

മുനിസിപ്പൽ അംഗങ്ങൾക്കുള്ള പരിശീലനം 
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ സന്ദര്‍ശിച്ചു.
 








മട്ടന്നൂര്‍: മുനിസിപ്പൽ അംഗങ്ങൾക്കുള്ള പരിശീലനം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടിക്കൃഷണന്‍ സന്ദര്‍ശിച്ചു. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്സണ്‍ അനിതവേണു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസീന പി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന സത്യന്‍, എ ഇ ഒ അംബിക ടീച്ചര്‍, ബി പി ഒ രതീഷ് എ വി, രാജിത്ത് കുളവയല്‍ എന്നിവര്‍ സംസാരിച്ചു. ട്രെയിനര്‍മാരായ ഉനൈസ് എം, ശ്രീജിത്ത് വെള്ളുവയല്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പങ്കാളിത്തം 100%.
കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...