നീന്തല്‍ പരിശീലനം - വിവരശേഖരണം
സമഗ്രശിക്ഷാ, കേരളം അപ്പര്‍ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ ബി ആര് സി പരിധിയിലുളള 5,6,7 ക്ലാസ്സുകളിലെ നീന്തല്‍ അറിയുന്നതും അറിയാത്തതുമായ കുട്ടികളുടെ എണ്ണം ശേഖരിക്കുന്നുണ്ട്. കുട്ടികളുടെ എണ്ണം താഴെ കൊടുത്ത ലിങ്ക് വഴി സ്കൂളുകള്‍ ഗൂഗിള്‍ ഷീറ്റില്‍ പൂരിപ്പിക്കേണ്ടതാണ്. സ്കൂളിന്റെ പേര് ഷീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അതിന് നേരെ എണ്ണം ചേര്‍ത്താല്‍ മതിയാകും. Total കോളം പൂരിപ്പിക്കേണ്ടതില്ല.
Subscribe to:
Post Comments (Atom)
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
-
എസ് ആർ ജി യുടെ ലക്ഷ്യങ്ങള്‍, എസ് ആർ ജി യോഗങ്ങളുടെ സംഘാടനം, കണ്‍വീനറുടെ ചുമതലകള്‍, മിനിറ്റ്സിന്റെ രേഖപ്പെടുത്തല്‍ തുടങ്ങിയവ എങ്ങനെ? CLICK...
-
പഠനോത്സവത്തിന്റെ ആസൂത്രണനുഭവങ്ങൾ കടപ്പാട്: ചൂണ്ടുവിരല്‍ ബ്ലോഗ് വിദ്യാലയങ്ങള്‍ പഠനോത്സവത്തിന്റെ ആസൂത്രണത്തിലാണ് . ചിലേടത്ത്...
-
ഭിന്നശേഷി ദിനാചരണം സ്കൂൾതല മത്സരങ്ങൾ ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ 27 മുതൽ ഡിസംബർ 3 വരെ വിവിധ പരിപാടികൾ നടത്താൻ ത...
No comments:
Post a Comment