Monday, October 1, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപീകരണ ശില്‍പശാല

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപീകരണ ശില്‍പശാല

   മട്ടന്നൂര്‍ ഉപജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വഹണ പദ്ധതി രൂപീകരിക്കുന്നതിനുളള ശില്‍പശാല ആരംഭിച്ചു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, മാങ്ങാട്ടിടം പഞ്ചായത്ത് എന്നിവിടങ്ങളിലെ അധ്യാപകര്‍ക്കായിരുന്നു ഇന്ന് പരിശീലനം നല്‍കിയത്. എം ടി എസ് ജി യുപി സ്കൂളില്‍ വെച്ച് നടന്ന പരിപാടിക്ക് ജോസഫ് പി വി, വിജയന്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി. മറ്റു പഞ്ചായത്തുകളുടെ ഷെ‍ഡ്യൂള്‍ താഴെ കൊടുക്കുന്നു.
പങ്കെടുക്കേണ്ടവര്‍
എല്‍ പി വിഭാഗം                : എച്ച് എം അല്ലെങ്കില്‍ എസ് ആര്‍ ജി കണ്‍വീനര്‍
യു പി & എച്ച് എസ് വിഭാഗം   : എച്ച് എം & എസ് ആര്‍ ജി കണ്‍വീനര്‍
ഹയര്‍ സെക്കണ്ടറി വിഭാഗം      : രണ്ട് അധ്യാപകര്‍
ശിൽപശാലക്ക് വരുന്നവർ സ്വന്തം സ്കൂളിന്റെ മാസ്റ്റർ പ്ലാൻ കൊണ്ടു വരേണ്ടതാണ്.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...