Wednesday, February 8, 2023

RAA - YIP ശാസ്ത്രപഥം

 RAA - YIP ശാസ്ത്രപഥം

ദിദ്വിന റസിഡൻഷ്യൽ ക്യാമ്പ്

നവീനം


    ശാസ്ത്രപഥം റസിഡൻഷ്യൽ ശില്പശാല  കൂടാളി സർവൻസ് സൊസൈറ്റി ഹാളിൽ നടന്നു. മട്ടന്നൂർ ബിപിസി പി കെ ജയതിലകൻ അധ്യക്ഷതവഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ഉപജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ നിന്നായി 30 കുട്ടികൾ പരിപാടിയിൽ പങ്കാളികളായി. മട്ടന്നൂർ ബി ആർ സി ട്രെയിനർ പ്രീജിത്ത് മാണിയൂർ, ശിവപുരം ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ദർശന .കെ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...