Wednesday, February 8, 2023

അഹ്ലൻ അറബിക് അധ്യാപക പരിശീലനം

 അഹ്ലൻ അറബിക് അധ്യാപക പരിശീലനം

           അഹ്ലൻ അറബിക് അധ്യാപക പരിശീലനം MTS Gups മട്ടന്നൂർ സ്കൂളിൽ  നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ബാബു വി വി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി പ്രീത.ഒ പരിപാടി ഉദ്ഘാടനം ചെയ്തു.മട്ടന്നൂർ വി.പി.സി.പി.കെ ജയതിലകൻ സ്വാഗതം പറഞ്ഞു.



No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...