Wednesday, February 8, 2023

പ്യാരി ഉറുദു - ദ്വിദിന അധ്യാപക പരിശീലനം

സമഗ്ര ശിക്ഷാ കേരളം മട്ടന്നൂർ ബി ആർ സി

പ്യാരി ഉറുദു -   ദ്വിദിന അധ്യാപക പരിശീലനം 

     പ്യാരി ഉറുദു  ദ്വിദിന അധ്യാപക പരിശീലന ഉദ്ഘാടനം മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കേരളത്തിലെ അപ്പർ പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉറുദു ഭാഷ ശേഷി മെച്ചപ്പെടുത്തുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് പ്യാരി ഉർദു പരിപാടി സംഘടിപ്പിച്ചത്.മട്ടന്നൂർ,ഇരിട്ടി സബ്ജില്ലകളിലെ ഉർദു അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പരിപാടിയിൽ  ശ്രീമതി സുധാമണി ടീച്ചർ അധ്യക്ഷ ത വഹിച്ചു,മട്ടന്നൂർ നഗരസഭ  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുഗതൻ  പരിപാടി ഉദ്ഘാടനം ചെയ്തു.നിസാർ മാഷ് ധന്യ ടീച്ചർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം കൊടുത്തു. സബ് ജില്ലകളിൽ നിന്നായി 40  അധ്യാപക പരിശീലനത്തിൽ പങ്കെടുത്തു.



No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...