Saturday, October 15, 2022

International White Cane Day

 International White Cane Day

    സമഗ്രശിക്ഷാ കേരളം മട്ടന്നൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ന് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സും വെള്ളവടി ദിനാചരണ ക്ലാസ്സും നടന്നു. മട്ടന്നൂര്‍ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജയതിലകന്‍. പി.കെ. സ്വാഗതം പറഞ്ഞ യോഗത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ബാബു.വി.വി. അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി.കെ. സുഗതന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...