Thursday, October 13, 2022

വായനച്ചങ്ങാത്തം

 വായനച്ചങ്ങാത്തം

    

    സമഗ്ര ശിക്ഷാ കേരള മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ അധ്യാപകർക്കായി വായനചങ്ങാത്തം പരിശീലനം ഉദ്ഘാടനം മട്ടന്നൂർ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ശ്രീനാഥ് നിർവഹിച്ചു .ബി പി സി. പി കെ ജയതിലകൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ ഇ. ജയപ്രകാശൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഴശ്ശി ഈസ്റ്റ് എൽ പി സ്കൂൾ പ്രഥമാധ്യാപകൻ പി കെ അനിൽ കുമാർ ആശംസയും ബി ആർ സി ട്രെയിനർ ഹരീന്ദ്രൻ കൂലി നന്ദിയും പറഞ്ഞു. ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും 70 അധ്യാപകർ പരിശീലനത്തിൽ പങ്കാളികളായി.









No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...