Friday, October 8, 2021

സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ഇന്‍റര്‍വ്യു

 സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ഇന്‍റര്‍വ്യു

        മട്ടന്നൂര്‍ ബി.ആര്‍.സിയിലെ മാലൂര്‍ പഞ്ചായത്തില്‍ നിലവിലുള്ള സി.ആര്‍.സി. കോ-ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മാലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇന്‍ര്‍വ്യു നടത്തുക. താല്‍പര്യമുള്ള അധ്യാപകയോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 13 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ അല്ലെങ്കില്‍ sskbrcmtr1@gmail.com   എന്ന ഇമെയില്‍ ഐഡിയിലോ അപേക്ഷിക്കേണ്ടതാണ്. അപേക്ഷിച്ച  ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21 ന് മട്ടന്നൂര്‍ മുന്‍സിപ്പല്‍ ഹാളില്‍ നടക്കുന്ന ഇന്‍റര്‍വ്യുവിന് നേരിട്ട് ഹാജരാകണം.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...