Thursday, July 29, 2021

ഓൺലൈൻ പഠനവും അധ്യാപകരും

 ഓൺലൈൻ പഠനവും അധ്യാപകരും

       
  മട്ടന്നൂർ ഉപജില്ലയിലെ അധ്യാപകർക്കായി ഓൺലൈൻ പഠനവും അധ്യാപകരും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 ന് രാവിലെ 10.30 ന് ഗൂഗ്ൾ മീറ്റ് വഴി നടക്കുന്ന വെബിനാർ എം എൽ എ കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ഡോ.പി.വി പുരുഷോത്തമൻ വിഷയമവതരിപ്പിച്ച് സംസാരിക്കും. ജില്ലയിലെ മുഴുവൻ അധ്യാപകർക്കും യുട്യൂബ് ലൈവ് സ്ട്രീം വഴി വെബിനാറിൽ പങ്കെടുക്കാനുള്ള അവസരവുമൊരുക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.ബാബു, ഡയറ്റ് ലക്ചറർ ഇ.വി സന്തോഷ് കുമാർ, ബിപിസി ശ്രീജിത്ത് കെ കെ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...