Thursday, June 25, 2020

ഇൻറർവ്യൂ

സി ആർ സി കോഓഡിനേറ്ററുടെ ഒഴിവിലേക്ക് ഇൻറർവ്യൂ

 മട്ടന്നൂർ: ബി ആർ സി യിൽ നിലവിലുള്ള സി ആർ സി കോഓഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്റർവ്യൂ നടത്തുക.  ഉദ്യോഗാർഥികൾ മട്ടന്നൂർ ബി ആർ സി പരിധിയിലുള്ളവരാകണം. താത്പര്യമുള്ളവർ മട്ടന്നൂർ ബി ആർ സി യുടെ ബ്ലോഗ് വഴി  28 ന് 5 മണിക്ക് മുമ്പ് ഓൺലൈനായി റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്ത അധ്യാപക യോഗ്യതയുള്ളവർ 30 ന്  11 മണിക്ക് മട്ടന്നൂർ മുനിസിപ്പൽ ഹാളിൽ വെച്ച് നടക്കുന്ന ഇൻറർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...