Monday, June 22, 2020

വൈറ്റ് ബോര്‍ഡ് ജില്ലാതല ഉദ്ഘാടനം

 'വൈറ്റ് ബോര്‍ഡ്' ജില്ലാതല ഉദ്ഘാടനം
 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക ഓണ്‍ലൈന്‍ ക്ലാസ്സ് വൈറ്റ് ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭാ അധ്യക്ഷ ശ്രീമതി പി അനിതാവേണുവിന്റെ അധ്യക്ഷതയില്‍ ബഹു. കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.


No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...