Sunday, May 24, 2020

ആരോഗ്യ ക്ലാസ് നൽകുന്നത് സംബന്ധിച്ച്

ആരോഗ്യ ക്ലാസ് നൽകുന്നത് സംബന്ധിച്ച് 
    മെയ് 26ന്  ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്‌ടു  പരീക്ഷയുമായി ബന്ധപ്പെട്ട് ചീഫ്സൂപ്രണ്ട്,  ഡെപ്യൂട്ടിസൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്കുള്ള  ആരോഗ്യ നിർദ്ദേശങ്ങളുമായി  ബന്ധപ്പെട്ട് ഓൺലൈൻ ക്ലാസ് നടത്തുന്നതിന്‌ വേണ്ടി എല്ലാ പ്രഥമാധ്യാപകരും, പ്രിൻസിപ്പൽമാരും തങ്ങളുടെ സ്‌കൂളിലെ ഇൻവിജിലേറ്റർമാരുടെ പേരും whattsapp  നമ്പറും താഴെ കൊടുത്ത ഗൂഗിൾ  ഷീറ്റിൽ പൂരിപ്പിച്ചു തരണമെന്ന്  അറിയിക്കുന്നു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...