Friday, May 22, 2020

വാര്‍ഡ് തലത്തിലുളള കുട്ടികളുടെ എണ്ണം

വാര്‍ഡ് തലത്തിലുളള കുട്ടികളുടെ എണ്ണം
ബഹുമാനപ്പെട്ട പ്രഥമാധ്യാപകരെ,
  മെയ് 26 മുതൽ ആരംഭിക്കുന്ന SSLC, Plus One, Plus Two പരീക്ഷകൾ എഴുതുന്ന നമ്മുടെ ബി.ആർ.സി. പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് മാസ്ക് ലഭ്യമാക്കാൻ BRC യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാസ്ക് തുണി കണ്ടെത്തി അടിക്കാനുള്ള പ്രവർത്തനം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഓരോ വാർഡിലും പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം ശേഖരിക്കാനായിട്ടില്ല. ഇന്നു തന്നെ ഇതു പൂർത്തിയാക്കിയാൽ മാത്രമേ പരീക്ഷക്ക് മുമ്പായി മാസ്ക് വിതരണം നടത്താനാവൂ.
   ഈ വിഷയത്തിൽ BRC പ്രതിസന്ധി നേരിടുകയാണ്. ഈ ഘട്ടത്തിൽ പ്രഥമാധ്യാപകർക്ക് മുന്നിൽ BRC ഒരു സഹായാഭ്യർത്ഥന നടത്തുകയാണ്.
    താങ്കളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്ന വാർഡിൽ  SSLC, +1, +2 എഴുതുന്ന കുട്ടികളുടെ എണ്ണം ശേഖരിച്ച് ഇന്ന് 4 മണിക്ക് മുമ്പായി താഴെ കൊടുത്ത ലിങ്ക് വഴി അറിയിക്കാൻ താത്പര്യം.
   വാർഡ് മെമ്പർ, PTA, കുടുംബശ്രീ എന്നിവരുടെ സഹായം തേടി വിവരം ലഭ്യമാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുന്നു.

1 comment:

  1. 1 Download All Movies Free from here Click Here

    2 doraemon movie Downlaod Click Here

    3 uri movie download Click Here

    4 Kinavalli movie download Click Here

    5 uri movie download Click Here

    6 Rashifal in hindi Click Here



    ReplyDelete

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...