Tuesday, January 7, 2020

സൂര്യഗ്രഹണം, ഉപജില്ലാതല ക്വിസ് മത്സരം

സൂര്യഗ്രഹണം, ഉപജില്ലാതല ക്വിസ് മത്സരം
07-01-2020 ന് ബിആർസി വെച്ചുനടന്ന സബ്ജില്ലാതല സൂര്യഗ്രഹണം ക്വിസ്‌ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയ കുട്ടികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
യു .പി  വിഭാഗം 
ഒന്നാം സമ്മാനം 
  • ശ്രീനന്ദ്.വി - ഏഴാം ക്ലാസ്സ്  - പഴശ്ശി വെസ്റ്റ് യു .പി .സ്‌കൂൾ 

രണ്ടാം സമ്മാനം 
  • വിവേക്.ടി  -ആറാം  ക്ലാസ്സ് -  MTSGUPS മട്ടന്നൂർ 

H.S വിഭാഗം
ഒന്നാം സമ്മാനം 
  • ശ്രീരാം സൂരജ്‌ .പി .പി  - ഒമ്പതാം ക്ലാസ്സ് - കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ
രണ്ടാം സമ്മാനം
  • സചിന്ദ്  .വി  - എട്ടാം ക്ലാസ് - GVHSS EDAYANNUR 
H.S.S  വിഭാഗം
ഒന്നാം സമ്മാനം
  • അക്ഷയ്..കെ .കെ  - +2 - GHSS VENGAD 
രണ്ടാം സമ്മാനം
  • നിധിൻ .പി - +2 - MATTANNUR HSS 
പങ്കെടുത്ത മുഴുവന്‍ കൂട്ടുകാര്‍ക്കും ഭിന്ദങ്ങള്‍
  

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...