മട്ടന്നൂർ:മട്ടന്നൂർ ഉപജില്ലയിലെ രണ്ടാം തരത്തിലെ അധ്യാപകർക്കായി സമഗ്ര ശിക്ഷാ കേരളം മട്ടന്നൂർ ബി ആർ സി നടത്തിയ ഉല്ലാസ ഗണിതം പരിശീലനം സമാപിച്ചു. ഗണിത പഠനം രസകരമാക്കുന്നതിനും ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. രതീഷ് എ.വി. യുടെ അധ്യക്ഷതയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി അംബിക ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കെ കെ പദ്ധതി വിശദീകരണം നടത്തി. മട്ടന്നൂർ ഗവ.യു.പി സ്കൂൾ പ്രഥമാധ്യാപകൻ എം.പി ശശിധരൻ, സാരംഗ്കെ.കെ, ഗീഷ്മ.കെ.പി എന്നിവർ സംസാരിച്ചു. ഉനൈസ്.എം, ഷിഞ്ജിത.കെ, നിത്യ.പി.വി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Subscribe to:
Post Comments (Atom)
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
-
എസ് ആർ ജി യുടെ ലക്ഷ്യങ്ങള്, എസ് ആർ ജി യോഗങ്ങളുടെ സംഘാടനം, കണ്വീനറുടെ ചുമതലകള്, മിനിറ്റ്സിന്റെ രേഖപ്പെടുത്തല് തുടങ്ങിയവ എങ്ങനെ? CLICK...
-
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
-
പഠനോത്സവത്തിന്റെ ആസൂത്രണനുഭവങ്ങൾ കടപ്പാട്: ചൂണ്ടുവിരല് ബ്ലോഗ് വിദ്യാലയങ്ങള് പഠനോത്സവത്തിന്റെ ആസൂത്രണത്തിലാണ് . ചിലേടത്ത്...



No comments:
Post a Comment