Friday, January 31, 2020

സ്കൂൾ അക്കൗണ്ട് വിവരങ്ങൾ

 എല്ലാ സ്കൂളുകളുടെയും  അക്കൗണ്ട്  എസ്.എസ്.കെ യിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഷീറ്റ് എത്രയും പെട്ടെന്ന് പൂരിപ്പിക്കണമെന്ന് പ്രഥമാധ്യാപകരെ അറിയിക്കുന്നു. കോളങ്ങള്‍ മാറിപ്പോകാതെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...