Monday, December 9, 2019

സി ആർ സികോ ഓഡിനേറ്ററുടെ ഒഴിവ്

സി ആർ സികോ ഓഡിനേറ്ററുടെ ഒഴിവിലേക്കുളള ഇന്റര്‍വ്യു
മട്ടന്നൂർ: മട്ടന്നൂർ ബി.ആർ.സി.യിൽ നിലവിലുള്ള സി.ആർ.സി കോഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. അധ്യാപക യോഗ്യതയുള്ളവര്‍  അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 12-12-2019, ന് പതിനൊന്ന് മണിക്ക് മട്ടന്നൂർ മുനിസ്സിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്‌.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...