Monday, November 18, 2019

ഗണിതവിജയം

 ഗണിതവിജയം 
ബി.ആർ.സി തല പരിശീലന തീയ്യതി  2019  നവംബർ 19,20 ൽ  നിന്നും  2019   നവം ബർ 20,21 തീയ്യതിയിലേക്ക് മാറ്റിയിരിക്കുന്നു. ഉപജില്ലയിലെ മുഴുവൻ  സ്കൂളു കളിൽ നിന്നും മൂന്നാം ക്ലാസ്സിലെ ഒരു അധ്യാപകൻ/അധ്യാപിക പരിശീലനത്തി ൽ പങ്കെടുക്കേണ്ടതാണ്.പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഒന്നാം ദിവസം
ഗണിതവിജയം കൈപ്പുസ്തകവും,രണ്ടാംദിവസം ഗണിതവിജയം കൈപ്പുസ്‌ത കം, TB, TT എന്നിവയും കൊണ്ടുവരേണ്ടതാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...