Tuesday, November 26, 2019

രക്ഷാകർതൃ പരിശീലനം, BRC തല ഉദ്ഘാടനം

രക്ഷാകർതൃ പരിശീലനം, ബിആർസി തല ഉദ്ഘാടനം
 മട്ടന്നൂർ ഉപജില്ലാതല രക്ഷാകർതൃ പരിശീലനത്തിന്റെ ഉദ്ഘാടനം  വാർഡ് കൗൺസിലർ പി.വി ധനലഷ്മിയുടെ അധ്യക്ഷതയില്‍  മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍  പി അനിതാ വേണു ഉദ്ഘാടനം  ചെയ്‌തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  അംബിക ടീച്ചര്‍ പദ്ധതി വിശദീകരണം നടത്തി. എം.ടി.എസ്. ജി.യു.പി.സ്കൂള്‍ പ്രധാന അധ്യാപകന്‍ എം.പി.ശശിധരന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട്  ശ്രീ എ.കെ.ശ്രീധരന്‍ ആശംസയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ബേബി മനോജ നന്ദി പറഞ്ഞു. വി കെ സജിത്ത് കുമാര്‍ സ്കൂള്‍തല മികവ് അവതരിപ്പിച്ചു. ബി.ആര്‍.സി. ട്രെയിനര്‍ ഉനൈസ്, ശ്രീജിത്ത് എന്നിവര്‍ ക്ലാസ്സ് നയിച്ചു.  


No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...