Tuesday, November 26, 2019

രക്ഷാകര്‍തൃ പരിശീലനം ഗൂഗിള്‍ ഷീറ്റ്

രക്ഷാകര്‍തൃ പരിശീലനം
 മുഴുവന്‍ സ്കൂളുകളിലും രക്ഷാകര്‍തൃ പരിശീലനം 2019 ഡിസംബര്‍ 10 ന് മുമ്പ് നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളും പരിശീലനം നടത്തുന്ന/നടന്ന തീയ്യതി താഴെ കൊടുത്ത ഗൂഗിള്‍ ഷീറ്റില്‍ ചേര്‍ക്കേണ്ടതാണ്

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...