Saturday, October 5, 2019

ഉല്ലാസ ഗണിതം കിറ്റുകളുടെ എണ്ണം സംബന്ധിച്ച അറിയിപ്പ്

ഉല്ലാസ ഗണിതം 
കിറ്റുകളുടെ എണ്ണം സംബന്ധിച്ച അറിയിപ്പ്
  • 30 കുട്ടികൾ വരെ കുട്ടികളുടെ എണ്ണത്തിന്റെ പകുതി എണ്ണം കിറ്റ്, പരമാവധി 15. (ഉദാ. 30 കുട്ടികൾക്ക് 15, 29 കുട്ടികൾക്ക്‌ 15, 17 കുട്ടികൾക്ക് 9, ഇങ്ങനെ...)
  • 31 മുതൽ 90 വരെ എണ്ണം കുട്ടികൾക്കും 15 കിറ്റ് മാത്രം. (ഡിവിഷനുള്ള സ്കൂളുകളിൽ എല്ലാ ഡിവിഷനുകളിലും എല്ലാ ദിവസവും പ്രവർത്തനങ്ങൾ നടത്താവുന്ന രീതിയിൽ സമയം ക്രമീകരിച്ചാൽ മതിയാകും.)
  • 3ഡിവിഷനിൽ കൂടുതലുള്ള സ്കൂളിൽ 30 കിറ്റ് ലഭിക്കും.  
 ഓരോ സ്കൂളിനും നൽകുന്ന കിറ്റിന്റെ എണ്ണം താഴെ കൊടുത്തിരിക്കുന്നത് പരിശോധിക്കുക. ഒരു കിറ്റിൽ ആവശ്യമായവയുടെ ലിസ്റ്റും താഴെ കൊടുക്കുന്നു. ഒരു സ്കൂളിലേക്കുള്ള സാമഗ്രികൾ മുഴുവൻ ഒരു സഞ്ചിയിലാക്കിയാണ് BRC യിൽ നിന്ന് നൽകുക. (ഇപ്പോള്‍ ഗെയിംബോര്‍ഡുകളും കാര്‍ഡുകളും മാത്രമേ കിറ്റിലുളളൂ.) ഗെയിംബോർഡ് ലാമിനേറ്റ് ചെയ്യുന്നത് നന്നാവും.  സ്കൂളിലെത്തിയാൽ ഇവ പ്രത്യേകം കിറ്റുകളിലാക്കണം. കാര്‍ഡുകള്‍ മുറിക്കാനുളള നിര്‍‍ദേശം താഴെ കൊടുത്തിട്ടുണ്ട്. ടോക്കണ്‍, മുത്ത്, ഡൈസ് എന്നിവ ബി ആര്‍ സി യിലെത്തുന്ന മുറക്ക് സ്കൂളുകളെ അറിയിക്കും.
മുറിച്ചെടുക്കേണ്ട കാര്‍ഡുകള്‍
  • പന്തുകള്‍ ഉളള ഷീറ്റ്, പന്തുകളും സംഖ്യകളും ഉള്ള ഷീറ്റ്


  • സ്മൈലികളും ക്രിയകളും ഉളള ഷീറ്റ്


  • സംഖ്യകള്‍ മാത്രമുളള ഷീറ്റ്.

  • മീനിന്റെ ചിത്രങ്ങളുളള ഷീറ്റ്

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...