Saturday, August 31, 2019

ഉല്ലാസഗണിതം ശില്പശാല

ഉല്ലാസഗണിതം ശില്പശാല

        ഉല്ലാസഗണിതം ബി ആർ സി തല ശില്പശാല രണ്ട് ബാച്ചുകളിലായി ബി ആർ സി ഹാളിൽ നടക്കുന്നു. താഴെ കൊടുത്ത പട്ടിക പ്രകാരം ഒന്നാം ക്ലാസ്സിലെ അധ്യാപകരെ ശില്പശാലയിൽ പങ്കെടുപ്പിക്കാൻ പ്രഥമാധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്.

ബാച്ച് പങ്കെടുക്കേണ്ടവർ തീയ്യതി സ്ഥലം      
ബാച്ച്       1മട്ടന്നൂർ, മാലൂർ, മാങ്ങാട്ടിടം  സി.ആർ.സികളിലെ മുഴുവൻ ഒന്നാം ക്ലാസ് അധ്യാപകരും 2019 സെപ്റ്റംബർ 17,18 ബി ആർ സി ഹാൾ, മട്ടന്നൂർ 
ബാച്ച്       2  കൂടാളി, കീഴല്ലൂർ, വേങ്ങാട്, സി.ആർ.സികളിലെ മുഴുവൻ ഒന്നാം ക്ലാസ് അധ്യാപകരും 2019 സെപ്റ്റംബർ 19, 20 ബി ആർ സി ഹാൾ, മട്ടന്നൂർ

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...