Saturday, August 31, 2019

ഷോർട്ട് ഫിലിമിനുള്ള സ്ക്രിപ്റ്റുകൾ

ഷോർട്ട് ഫിലിമിനുള്ള  സ്ക്രിപ്റ്റുകൾ ക്ഷണിക്കുന്നു
പ്രഥമാധ്യാപകർ/പ്രിൻസിപ്പൽമാരുടെ   ശ്രദ്ധയ്ക്ക് :
 2019-20 വർഷത്തെ കൗമാര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എസ്.എസ്.കെ    തയ്യാറാക്കുന്ന മൊഡ്യൂളിൽ ഒരു ഷോർട്ട് ഫിലിം ഉൾപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി താല്പര്യമുള്ള ഹൈസ്കൂൾ-ഹയർ സെക്കണ്ടറി വിഭാഗം  9  മുതൽ 12 വരെ  ക്ലാസ്സിലുള്ള  കുട്ടികളിൽ നിന്നും ഷോർട്ട് ഫിലിമിനുള്ള  സ്ക്രിപ്റ്റുകൾ ക്ഷണിക്കുന്നു. സ്കൂൾ തലത്തിൽ തെരഞ്ഞെടുത്ത സ്ക്രിപ്റ്റുകൾ   സെപ്റ്റംബർ 5  നുള്ളിൽ ബി ആർ.സിയിൽ എത്തിക്കേണ്ടതാണ്.  

വിഷയം : "കൗമാരക്കാരായ വിദ്യാർത്ഥികൾ ഇന്ന് നേരിടുന്ന സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങൾ" 

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...