ചാന്ദ്രദിന ക്വിസ്സുകള്‍
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചോദ്യോത്തരങ്ങള്‍, കൂടെ വായനാ സാമഗ്രിയും.
ക്വിസ്സ് 1
ക്വിസ്സ് 2
ക്വിസ്സ് 3
ക്വിസ്സ് 4
ക്വിസ്സ് 5
ക്വിസ്സ് 6
എല്‍ പി
എല്‍ പി
ചോദ്യങ്ങള്‍ അയച്ചു തന്നത്: ശ്രീരമ്യ ടീച്ചര്‍, കല്ലൂര്‍ ന്യൂ യു പി സ്കൂള്‍, മട്ടന്നൂര്‍
ക്വിസ്സ് - 7
LP (ഇംഗ്ലീഷ്)
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ചോദ്യോത്തരങ്ങള്‍.
ചാന്ദ്രദിന
ക്വിസ് 8
-
ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താന്‍ വേണ്ടുന്ന സമയം1.3 സെക്കന്റ്
- എഡ്വിന്‍ ആല്‍ഡ്രിന്റെ ആത്മകഥഗംഭീരമായ ഒറ്റപ്പെടല്‍
- ഇന്ത്യയുടെ ചാന്ദ്രപദ്ധതിക്ക് ചാന്ദ്രയാന്‍ എന്ന് പേര് നല്കിയത്എ ബി വാജ്പേയി
- സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ ചന്ദ്രന്റെ സ്ഥാനം?6
- ചന്ദ്രനിലേക്ക് ആളില്ലാത്ത ഉപഗ്രഹം അയക്കാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ പദ്ധതിസോമയാന പദ്ധതി
- ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്ര ദൗത്യംചാന്ദ്രയാന് 1
- 1986 ല്‍ വിക്ഷേപിച്ച ചലഞ്ചര്‍ ബഹിരാകാശ പേടക ദുരന്തത്തില്മരിച്ച സ്കൂള്‍ ടീച്ചര്ക്രിസ്ററ മിക്കാലിഫ്
- ഇന്ത്യയില്‍ നിന്ന് ആദ്യമായി ബഹിരാകാശ ടൂറിസ്റ്റായി തെരഞ്ഞെടുത്തവ്യക്തിസന്തോഷ് ജോര്‍ജ് കുളങ്ങര
- ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയജ്യോതിശാസ്ത്രജ്ഞന്ആര്യഭടന്ചോദ്യങ്ങള് തയ്യാറാക്കി തന്നത് ശ്രീ പി രവീന്ദ്രന്‍, MTSGUP School, Mattannur
ചാന്ദ്രദിനം ഓഡിയോ ക്ലിപ്പ്
ചാന്ദ്രദിനത്തില്‍ സ്കൂള്‍
റേഡിയോയിലൂടെയും അസംബ്ലിയിലൂടെയും കേള്‍പ്പിക്കാന്‍
കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയ ഏററവും പുതിയ ഓഡിയോ
ക്ലിപ്പ്. താഴെ കൊടുത്ത ഏതെങ്കിലും ഒരു ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത്
ഉപയോഗിക്കാം.
ശബ്ദം,എഡിറ്റിങ്: ഷിജു മാസ്റ്റര്‍, കീഴല്ലൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍, കണ്ണൂര്‍ ജില്ല.
ചരിത്രം സൃഷ്ടിച്ച അപ്പോളോ ദൗത്യം- വായനാ സാമഗ്രി
No comments:
Post a Comment