Thursday, July 20, 2017

ചാന്ദ്രദിന ക്വിസ്-3,2017


മട്ടന്നൂര്‍ ബി ആര്‍ സി

ചാന്ദ്രദിന ക്വിസ് 2017

  • ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താന്‍ വേണ്ടുന്ന സമയം

    1.3 സെക്കന്റ്
  • എഡ്വിന്‍ ആല്‍ഡ്രിന്റെ ആത്മകഥ
     
    ഗംഭീരമായ ഒറ്റപ്പെടല്‍
  •  ഇന്ത്യയുടെ ചാന്ദ്രപദ്ധതിക്ക് ചാന്ദ്രയാന്‍ എന്ന് പേര് നല്‍കിയത്
     
    എ ബി വാജ്പേയി
  • സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ ചന്ദ്രന്റെ സ്ഥാനം?

    6
  • ചന്ദ്രനിലേക്ക് ആളില്ലാത്ത ഉപഗ്രഹം അയക്കാനുള്ള ഇന്ത്യാ 

    ഗവണ്‍മെന്റിന്റെ പദ്ധതി
     
    സോമയാന പദ്ധതി
  • ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്ര ദൗത്യം
     
    ചാന്ദ്രയാന്‍ 1
  •  1986 ല്‍ വിക്ഷേപിച്ച ചലഞ്ചര്‍ ബഹിരാകാശ പേടക ദുരന്തത്തില്‍ 
    മരിച്ച സ്കൂള്‍ ടീച്ചര്‍
     
    ക്രിസ്ററ മിക്കാലിഫ്
  • ഇന്ത്യയില്‍ നിന്ന് ആദ്യമായി ബഹിരാകാശ ടൂറിസ്റ്റായി തെരഞ്ഞെടുത്ത 
    വ്യക്തി
     
    സന്തോഷ് ജോര്‍ജ് കുളങ്ങര
  • ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ 
    ജ്യോതിശാസ്ത്രജ്ഞന്‍
     
    ആര്യഭടന്‍

    ചോദ്യങ്ങള്‍ തയ്യാറാക്കി തന്നത് ശ്രീ പി രവീന്ദ്രന്‍, MTSGUP School, Mattannur

2 comments:

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...