Monday, June 17, 2019

വായനദിന ക്വിസ്സുകള്‍

വായനദിന ക്വിസ്സുകള്‍
   വായനപക്ഷാചരണത്തിലെ പ്രധാനപ്പെട്ട ഒരു ഇനമാണ് ക്വിസ്സ് മത്സരം. സ്കൂളുകളില്‍ മത്സരം സംഘടിപ്പിക്കാനും കുട്ടികള്‍ക്ക് സ്വയം അവരുടെ അറിവ് വര്‍ധിപ്പിക്കാനും വായനയുടെ പ്രാധാന്യം തിരിച്ചറിയാനും  സഹായിക്കുന്ന ആകര്‍ഷകമായ മൂന്ന് വ്യത്യസ്ത ക്വിസ്സ് PDF കള്‍ മട്ടന്നൂര്‍ ബി ആര്‍ സി ഇവിടെ പങ്കുവെക്കുന്നു. ക്വിസ്സ് തയ്യാറാക്കി അയച്ചുതന്ന ചേതസ് മാസ്റ്റര്‍ക്കും ഷിജിന്‍ മാസ്റ്റര്‍ക്കും ബി ആര്‍ സി യുടെ നന്ദി അറിയിക്കുന്നു. 



No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...