Tuesday, May 28, 2019

പ്രവേശനോത്സവഗാനം 2019 -20

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- പ്രവേശനോത്സവഗാനം
  
  മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് വിജയ് കരുൺ ഈണം പകർന്ന് പ്രശസ്ത പിന്നണി ഗായകൻ അഫ്സലിനൊപ്പം പൊതു വിദ്യാലയങ്ങളിലെ കുട്ടികളായ അശ്വതി പി എസ്, നന്ദന എസ് ആര്‍, നിള കെ ദിനേശ്, ആരഭിനായർ എന്നിവരും ചേർന്ന് ആലപിച്ച പ്രവേശനോത്സവഗാനം 4 ലിങ്കുകളിലായി താഴെ കൊടുക്കുന്നു. ഏതെങ്കിലും ഒരു ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പ്രവേശനോത്സവഗാനം 2019 -20 LINK 1
പ്രവേശനോത്സവഗാനം 2019 -20 LINK 2
പ്രവേശനോത്സവഗാനം 2019 -20 LINK 3
പ്രവേശനോത്സവഗാനം 2019 -20 LINK 4

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...