Monday, January 14, 2019

srg meeting

SRG കൺവീനർമാർക്കുള്ള പരിശീലനം
 മട്ടന്നൂർ ബി.ആർ.സിക്കു കീഴിലെ 1 മുതൽ 7 വരെയുള്ള സ്കൂളുകളിൽ പഠനോത്സവം നടത്തുന്നതിന് മുന്നോടിയായി SRG കൺവീനർമാർക്ക് ജനുവരി 16ാം തീയതി രാവിലെ 10 മണിക്ക് മട്ടന്നൂർ ജി.യു.പി.എസ്സിൽ വെച്ച് പരിശീലനം നൽകുന്നു. വൈകുന്നേരം വരെയുള്ള പരിശീലനത്തിലേക്ക്  SRG കൺവീനറെ പ്രഥമാധ്യാപകർ പങ്കെടുപ്പിക്കേണ്ടതാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...