ചോദ്യപേപ്പർ വിതരണം
അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപ്പേപ്പർ വിതരണം ആരംഭിച്ചു. സ്കൂൾ അധികൃതർ എത്രയും പെട്ടെന്ന് ബി ആർ സി യിൽ എത്തി ചോദ്യപ്പേപ്പർ കൈപ്പറ്റേണ്ടതാണ് .
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
No comments:
Post a Comment