Wednesday, November 21, 2018

PTA പ്രസിഡന്റ്, MPTA പ്രസിഡൻറ്, SSG അംഗം, ബി.ആർ.സി തല പരിശീലനം

PTA പ്രസിഡന്റ്, MPTA പ്രസിഡൻറ്, SSG അംഗം എന്നിവർക്കുള്ള ബി.ആർ.സി തല പരിശീലനം
പങ്കെടുക്കേണ്ടവർ:
  • പ്രൈമറി: ഒരു സ്കൂളിൽ നിന്ന് 2 പേർ (PTA പ്രസിഡന്റ് /MPTA പ്രസിഡൻറ്, SSG അംഗം)
  • ഹൈസ്കൂൾ: ഒരു സ്കൂളിൽ നിന്ന് 3 പേർ (PTA പ്രസിഡന്റ്, MPTA പ്രസിഡൻറ്, SSG അംഗം)
  • മലയാളത്തിളക്കത്തില്‍ അഞ്ചില്‍ കുറവ് കുട്ടികളുളള സ്കൂളുകള്‍ പരിശീലനത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ല.

ബാച്ച് 1
  • തിയ്യതി: 23.11.18
  • സമയം: രാവിലെ 10 മണി
  • സ്ഥലം: മട്ടന്നൂർ ഗവ.യു.പി. സ്കൂൾ
  • പങ്കെടുക്കേണ്ട പഞ്ചായത്തുകൾ: മാലൂർ, മാങ്ങാട്ടിടം, വേങ്ങാട്.
ബാച്ച് 2
  • തിയ്യതി: 23.11.18
  • സമയം: ഉച്ചക്ക് 2 മണി
  • സ്ഥലം: മട്ടന്നൂർ ഗവ.യു.പി. സ്കൂൾ
  • പങ്കെടുക്കേണ്ട  പഞ്ചായത്തുകൾ: കൂടാളി, കീഴല്ലൂർ,മട്ടന്നൂർ മുനിസിപ്പാലിറ്റി

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...