Friday, November 23, 2018

മലയാളത്തിളക്കം

മലയാളത്തിളക്കം PTA പ്രസിഡന്റ്, MPTA പ്രസിഡൻറ്, SSG അംഗം എന്നിവർക്കുള്ള 
ബി.ആർ.സി തല പരിശീലനം 

  PTA പ്രസിഡന്റ്, MPTA പ്രസിഡൻറ്, SSG അംഗം എന്നിവർക്കുള്ള ബി.ആർ.സി തല പരിശീലനം  ബി ആര്‍ സി യില്‍ വെച്ചു നടന്നു. രാവിലെയും ഉച്ചക്കുമായി രണ്ട് ബാച്ചുകളിലായിട്ടായിരുന്നു ആറ് സി ആര്‍ സി കളിലെ ​അംഗങ്ങള്‍ക്കുളള പരിശീലനം.
     
      പരിശീലനങ്ങള്‍ ബി പി ഒ രതീഷ് എ വി ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കെ കെ, ജോസഫ് പി വി, വിനോദ് എം പി, കെ ടി സന്ധ്യ, പി സുരേന്ദ്രന്‍, റീജ പി എന്നിവര്‍ നേതൃത്വം നല്‍കി.

രക്ഷിതാവിന്റെ വാക്കുകള്‍
 

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...