Friday, November 9, 2018

മലയാളത്തിളക്കം ജില്ലാതല പരിശീലനം

മലയാളത്തിളക്കം ജില്ലാതല പരിശീലനം
  മട്ടന്നൂര്‍ ബി ആര്‍ സി യുടെ കീഴിലെ മലയാളത്തിളക്കം ജില്ലാതല പരിശീലനം നവംബര്‍ 13,14 തീയ്യതികളിലായി വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടക്കുന്നു. കേന്ദ്രങ്ങളും പങ്കെടുക്കേണ്ട സ്കൂളുകളെ അറിയുന്നതിനും വിശദവിവരങ്ങള്‍ക്കും സര്‍ക്കുലറിനുമായി താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക. (സര്‍ക്കുലര്‍ സ്കൂള്‍ മെയിലിലേക്ക് അയച്ചിട്ടുമുണ്ട്).

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...