Thursday, November 8, 2018

മലയാളത്തിളക്കം

മലയാളത്തിളക്കം
       മലയാളത്തിളക്കം എല്‍ പി, യു പി ക്ലാസ്സുകളിൽ കൂടി ആരംഭിക്കുന്നു. 3 മുതൽ 7വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രീ -ടെസ്റ്റ്‌ നടത്തി കുട്ടികളെ തിരഞ്ഞെടുക്കണം.  പ്രീ -ടെസ്റ്റ്‌ ചോദ്യം, (പ്രീടെസ്റ്റ് ചോദ്യം പ്രിന്‍റ് എടുക്കാതെ ഡൗണ്‍ലോഡ് ചെയ്ത് അവതരിപ്പിച്ചാലും മതി) ക്രോഡീകരണ ഫോർമാറ്റ്‌ ഇവ താഴെ കൊടുക്കുന്നു. 9.11.18 ന് പ്രീടെസ്റ്റ് പൂർത്തിയാക്കി ക്രോഡീകരണ റിപ്പോർട്ട്‌ 12.11.18ന് ബിആർസിയിൽ എത്തിക്കേണ്ടതാണ്. തുടർന്ന് 13, 14തീയതികളിൽ അദ്ധ്യാപകർക്ക് പരിശീലനം ഉണ്ടാകും.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...