Sunday, July 15, 2018

ചാന്ദ്രദിനം ക്വിസ്സ്, ഓഡിയോ, വീഡിയോ

ചാന്ദ്രദിനത്തിന് ഒരുങ്ങുമ്പോള്‍...
   ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചോദ്യോത്തരങ്ങള്‍, വായനാ സാമഗ്രി, ഓഡിയോ ക്ലിപ്പ്, വീഡിയോ എന്നിവ.
ചോദ്യങ്ങള്‍ അയച്ചു തന്നത്: ശ്രീരമ്യ ടീച്ചര്‍, കല്ലൂര്‍ ന്യൂ യു പി സ്കൂള്‍, മട്ടന്നൂര്‍
ചോദ്യങ്ങള്‍ അയച്ചു തന്നത്: ബിജിഷ ടീച്ചര്‍, കല്ലൂര്‍ ന്യൂ യു പി സ്കൂള്‍, മട്ടന്നൂര്‍
    ചാന്ദ്രദിനത്തില്‍ സ്കൂള്‍ റേഡിയോയിലൂടെയും അസംബ്ലിയിലൂടെയും കേള്‍പ്പിക്കാന്‍  കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ കീഴല്ലൂര്‍ നോര്‍ത്ത് എല്‍ പി യിലെ ഷിജു മാസ്റ്റര്‍ തയ്യാറാക്കിയ ഏററവും പുതിയ ഓഡിയോ ക്ലിപ്പ്. താഴെ കൊടുത്ത ഏതെങ്കിലും ഒരു ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...