Thursday, July 12, 2018

മെസ് അലവൻസ്

 മറ്റു  ജില്ലകളിൽ പങ്കെടുത്ത അധ്യാപകരുടെ മെസ് അലവൻസ്
    അവധിക്കാല പരിശീലനത്തിന് മറ്റു  ജില്ലകളിൽ പങ്കെടുത്ത് ഇതുവരെയും മെസ് അലവൻസ് കൈപ്പറ്റാത്തതും ബി.ആർ.സി.യിൽ രേഖാമൂലം  അറിയിക്കാത്തതും  ആയ അദ്ധ്യാപകർ  എത്രയും പെട്ടെന്ന്  ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ബി.ആർ.സി. യിൽ എത്തിക്കേണ്ടതാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...