Friday, June 22, 2018

ഹലോ ഇംഗ്ലീഷ് സന്നദ്ധതാ പ്രവര്‍ത്തനങ്ങള്‍

സ്കൂളുകളില്‍ ഹലോ ഇംഗ്ലീഷ് സന്നദ്ധതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
       മട്ടന്നൂര്‍ ബി ആര്‍ സിക്കു കീഴിലെ സ്കൂളുകളില്‍ ഹലോ ഇംഗ്ലീഷ് പരിപാടിക്കു മുന്നോടിയായുളള സന്നദ്ധതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോവൂര്‍ എല്‍ പി സ്കൂളിലും മട്ടന്നൂര്‍ ഹൈസ്കൂളിലും നടക്കുന്ന ഹലോ ഇംഗ്ലീഷ് സന്നദ്ധതാ പ്രവര്‍ത്തനങ്ങളില്‍ നിന്ന്.
 മട്ടന്നൂര്‍ ഹൈസ്കൂള്‍


കോവൂര്‍ എല്‍ പി സ്കൂള്‍


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...