Saturday, June 23, 2018

ലോകകപ്പ് പ്രവചന മത്സരം

ഓണ്‍ലൈന്‍ ലോകകപ്പ് പ്രവചന മത്സരം ആവേശത്തോടെ ഏറ്റെടുത്ത് കേരളം

   മട്ടന്നൂര്‍ ബി ആര്‍ സി ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ ലോകകപ്പ് പ്രവചന മത്സരത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു കഴിഞ്ഞു. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും അധ്യാപകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും ഇതിനകം പ്രവചനം രേഖപ്പെടുത്തി. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്  ജൂലൈ 5 വരെ ഇവിടെ ക്ലിക്ക് ചെയ്ത് മത്സര വിജയികളെ പ്രവചിക്കാം.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...