Wednesday, February 7, 2018

വീട്ടിൽ ഒരു ഗ്രന്ഥാലയം

വീട്ടിൽ ഒരു ഗ്രന്ഥാലയം 
മട്ടന്നൂർ: സർവ്വ ശിക്ഷാ അഭിയാൻ മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നല്ല വായന, നല്ല  പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്ക് വീട്ടിൽ ഒരു ഗ്രന്ഥാലയം സാക്ഷാത്കരിക്കാനാവശ്യമായ ലൈബ്രറി പുസ്തകങ്ങളുടെയും ഹോം ബെയ്‌സ്ഡ് എഡ്യൂക്കേഷൻ കിറ്റിന്റെയും വിതരണം നടന്നു. കോളാരി സർവീസ് സഹകരണ ബാങ്ക് നൽകിയ കിറ്റ് കൈതേരി വെസ്റ്റ്എല്‍ പി സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍  രാധാകൃഷ്ണന്‍ ശാരിക സി പിക്ക് നൽകി.   റിസോഴ്സ്‌ ടീച്ചർമാരായ  ടിൻസി തോമസ്, ഗീതമ്മ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു. 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...