Monday, January 15, 2018

സായന്തനവേദി

സായന്തനവേദി

ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുളള തൊഴില്‍ പരിശീലനം, സായന്തനവേദി, ആരംഭിച്ചു.  മട്ടന്നൂര്‍ സി ആര്‍ സി ഹാളില്‍ നടന്ന പരിപാടിയില്‍ ടിന്‍സി തോമസ്, മനീത ആര്‍, ഗീത പി കെ, പ്രീതി പി സി എന്നിവര്‍ പരിശീലനം നല്‍കി. ചവിട്ടു പായ, മിക്സ്ചര്‍ എന്നിവയുടെ നിര്‍മാണമാണ് പരിശീലിപ്പിച്ചത്. ശ്രീജിത്ത് കെ കെ, ടിന്‍സി തോമസ്, മനീത ആര്‍ എന്നിവര്‍ സംസാരിച്ചു.



കൂടുതല്‍ ചിത്രങ്ങള്‍ Gallery യില്‍

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...