Friday, September 8, 2017

സ്വച്ഛതപക്ഷാചരണം

സ്വച്ഛതപക്ഷാചരണം

     കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളും 2017 സെപ്റ്റംബർ 1 മുതൽ 15 വരെ സ്വച്ഛതപക്ഷാചരണം നടത്താൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.  സബ്‌ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും പ്രസ്തുത പരിപാടി അതാത് വിദ്യാലയത്തിന്റെ  സാഹചര്യം അനുസരിച്ചു സംഘടിപ്പിക്കേണ്ടതാണ്. പരിപാടി നടക്കുന്ന മുറയ്ക്ക് ഫോട്ടോയും റിപ്പോർട്ടും ssabrcmtr@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യേണ്ടതാണ്. വിശദംശങ്ങൾ താഴെ കൊടുക്കുന്നു.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...