അഭിമുഖംമാറ്റിവെച്ചു.
മട്ടന്നൂർ ബി ആർ സി ക്കു കീഴിലെ കൂടാളി സി.ആർ.സി.യിൽ കോഡിനേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് 15.9.17 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
No comments:
Post a Comment