Friday, July 21, 2017

ചാന്ദ്രദിന ക്വിസിന് വൻ സ്വീകാര്യത
   



ട്ടന്നൂർ ബി.ആർ.സി. തയ്യാറാക്കിയ എൽ.പി., യു.പി വിഭാഗം ചാന്ദ്രദിന ക്വിസ് സംസ്ഥാനത്തെ നിരവധി സ്കൂളുകൾക്ക് സഹായമായി. യു.പി.വിഭാഗത്തിൽ 3 നിലവാരത്തിൽ തയ്യാറാക്കിയ ക്വിസ് ചാന്ദ്രദിന തലേദിവസം മാത്രം 817 പേരാണ് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്തത്.




No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...