Wednesday, March 15, 2017





                       മികവുത്സവം    
    സർവശിക്ഷാ അഭിയാൻ ഒരു വര്ഷം നൽകിയ അക്കാദമിക പിന്തുണ സ്കൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിന്റെ നേർസാക്ഷ്യമായി പഞ്ചായത്ത്  മികവുത്സവങ്ങൾ സമാപിച്ചു.
മറ്റു വിദ്യാലയങ്ങളും അധ്യാപകരും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകൾ നടത്തിയ അനുഭവങ്ങളിൽ നിന്നും മെച്ചപ്പെട്ടവ സ്വീകരിക്കാനും താനും തന്റെ വിദ്യാലയവും ഏത് അവസ്ഥയിൽ നിൽക്കുന്നു എന്ന് സ്വയം വിലയിരുത്തുവാനും മികവുത്സവത്തിലൂടെ അധ്യാപകർക്ക് സാധിച്ചു.
          കുന്നോത്ത് യു പി സ്കൂൾ, സി ഡി എസ് ഹാൾ മട്ടന്നൂർ, ഗവ എൽ പി സ്കൂൾ ശിവപുരം,  മെരുവമ്പായി യു പി സ്കൂൾ, തെരൂർ  മാപ്ല എൽ പി സ്കൂൾ,  കീഴത്തൂർ യു പി സ്കൂൾ എന്നിവയായിരുന്നു മികവുത്സവത്തിന്റെ വേദികളായത്. 
    

മണ്ഡലം മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്ത സ്കൂളുകളുടെ വിവരങ്ങൾ....







3 comments:

  1. നിയോജക മണ്ഡലം തല മികവുത്സവം 20.3.2017 തിങ്കൾ
    @ മഹാദേവ ഓഡിറ്റോറിയം മട്ടനൂർ

    ReplyDelete
  2. നിയോജക മണ്ഡലം തല മികവുത്സവം 20.3.2017 തിങ്കൾ
    @ മഹാദേവ ഓഡിറ്റോറിയം മട്ടനൂർ

    ReplyDelete

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...